തൊടുപുഴ, കട്ടപ്പന, പീരുമേട്, ദേവികുളം കോടതി കേന്ദ്രങ്ങൾ : ദേശീയ ലോക് അദാലത്ത്
മുട്ടം സിറ്റി ടവർ : ഓൾ ഇന്ത്യ സെന്റ് ഓഫ് ട്രേഡ് യൂണിയൻസ് ( എ.ഐ.സി.റ്റി.യു) സംസ്ഥാന പഠന ക്യാമ്പ് രാവിലെ 10 ന്
വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : ദേവപ്രശ്നവും പ്രതിഷ്‌ഠാ വാർഷികവും
കോലാനി ജനരഞ്ജിനി വായനശാല : സൗജന്യ രക്തപരിശോധനാ ക്യാമ്പ് രാവിലെ 7 മുതൽ 9 വരെ
ഉടുമ്പന്നൂർ എസ്.ജെ എൽ.പി സ്കൂൾ ഹാൾ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉടുമ്പന്നൂർ യൂണിറ്റ് കൺവൻഷനും അനുമോദന യോഗവും രാവിലെ 10 ന്
കരിമണ്ണൂർ നവജ്യോതി ജൈവ കർഷക സംഘം ഓഫീസ് : നവജ്യോതി ജൈവ കർഷക സംഘത്തിന്റെ വാർഷിക പൊതുയോഗം വൈകിട്ട് 4 ന്
തൊടുപുഴ തോട്ടുങ്കൽ ബിൽഡിംഗ് : ഹെൽത്തി ലിവിംഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ ഉച്ചകഴിഞ്ഞ് 3 ന്
ഉദയാ വൈ.എം.എ ലൈബ്രറി ഓഡിറ്റോറിയം : സൗജന്യ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ളീഷ് ക്ളാസ് രാവിലെ 10 ന്
തൊടുപുഴ ടി.സി ഹോട്ടൽ ഓഡിറ്രോറിയം : തൊടുപുഴ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ജനറൽ ബോഡി യോഗം