bhavaniyamma

പുറപ്പുഴ: വള്ളിക്കെട്ട്, കൊടക്കനാൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഭവാനിയമ്മ (84) നിര്യാതയായി. മക്കൾ: ദിനമണി കെ.കെ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഉഴവൂർ), ബിജു കെ.കെ (ജി.വി.എച്.എസ്.എസ് തട്ടക്കുഴ) മരുമക്കൾ: മധുസൂദനൻ നായർ, അംബിക.സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.