തൊടുപുഴ സിപിഐ നേതാവ് പരേതനായ വഴിത്തല ഭാസ്‌ക്കരന്റെയും രമണിയുടെയും മകൻ കൽപ്പന ഭവനിൽ സുരേഷ്(49)നിര്യാതനായി. സഹോദരങ്ങൾ:ശശികല(ഇൻഷുറൻസ് ഓഫീസർ,തൊടുപുഴ). സിന്ദു,സന്ധ്യ(താലൂക്ക് ഓഫീസ്,തൊടുപുഴ).സംസ്കാരം നടത്തി.