തൊടുപുഴ :അഞ്ചിരി മുണ്ടക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്സ്യാമ്മ (99 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 .30 ന് തലയനാട് ലൂർദ് മാതാ പള്ളിയിൽ .വയല പൈമ്പിള്ളിൽ കുടുംബാംഗമാണ് .മക്കൾ :ജോയി ,മാത്യു ,മേരി ,ഗ്രേസി ,കുട്ടിയമ്മ ,ടോളി,ജെൻസി.