മുട്ടം സിറ്റി ടവർ : എ.ഐ.ടി.യു.സി സംസ്ഥാന പഠന ക്യാമ്പ്

തൊടുപുഴ കാഡ്സ് ട്രെയിനിംഗ് സെന്റർ : കേന്ദ്ര ബഡ്‌ജറ്റ് അവലോകന യോഗം ഉച്ചകഴിഞ്ഞ് 2 ന്

മണക്കാട് ദേശസേവിനി വായനശാലാ ഹാൾ : സെമിനാറും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ഉച്ചകഴിഞ്ഞ് 3 ന്

ചെറുതോണി വ്യാപാര ഭവൻ ഹാൾ : കിസാൻ സഭ ജില്ലാ ലീഡേഴ്സ് ക്യാമ്പയിൻ രാവിലെ 10.30 ന്