കുടയത്തൂർ : കാഞ്ഞാർ പനന്താനത്ത് സാബു സഖറിയാസ് (57) നിര്യാതനായി. ഭാര്യ :മിനി കൈനകരി കളിപ്പറമ്പിൽ കുടുംബാഗം. മക്കൾ, കെവിൻ (കിൻഫ്ര തിരുവനന്തപുരം), സെന്ന (ബിഡിഎസ് വിദ്യാർത്ഥിനി).സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.