deavasya

മേലുകാവ് : പഞ്ചായത്ത്പടി നിലയ്ക്കാട്ടിൽ ദേവസ്യ (76) നിര്യാതനായി. ഭാര്യ കുട്ടിയമ്മ. മക്കൾ : ബിനു, ബിൻസി. മരുമകൻ : ബാബു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മേലുകാവ്മറ്റം സെന്റ് തോമസ് പള്ളിയിൽ.