കുമളി: എസ്.എൻ.ഡി.പി യോഗം സ്പ്രിംഗ്‌വാലി ശാഖാ മുൻ സെക്രട്ടറി ടി.ഡി. മാധവൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, വിനോദ്. മരുമക്കൾ: സുഗതൻ, റാണി. സംസ്കാരം നടത്തി.