ചെറുതോണി: വാഴത്തോപ്പ് കുമ്പാട്ട് കുര്യൻ കുര്യൻ (79) നിര്യാതനായി. ഭാര്യ പരേതയായ ലിലിക്കുട്ടി കല്ലൂർക്കാട് നെടുക്കല്ലേൽ കുടുംബാംഗം. മക്കൾ: സാന്റോച്ചൻ, സാജുമോൻ, സുബി മോൾ. മരുമക്കൾ: ഷൈജ മൈലാടൂർ മൂലമറ്റം, ടോമി നെല്ലംകുഴിയിൽ തുടങ്ങനാട്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ.