ealikutty
ഏലിക്കുട്ടി

കരിങ്കുന്നം: പാമ്പയ്ക്കൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (96)​ നിര്യാതയായി. പരേത കുടക്കച്ചിറ വള്ളോപ്പിള്ളി കുടുംബാംഗം. മക്കൾ: മാത്തുക്കുട്ടി,​ ജോസഫ്,​ കുട്ടിയമ്മ,​ പരേതനായ ജോൺ,​ ഫാ. തോമസ്,​ സെലിൻ,​ ദേവസ്യാച്ചൻ,​ ബേബി,​ പൗളി,​ ജെസി,​ ബെന്നി,​ ബെറ്റി. മരുമക്കൾ: ലീലാമ്മ പുളിമൂട്ടിൽ,​ മോളി വരകുകാലാപറമ്പിൽ,​ കുഞ്ഞൂഞ്ഞ് തോട്ടുങ്കൽ,​ ജോസ് ചെങ്ങാന്തടത്തിൽ,​ മോളി കുന്നഞ്ചിറ,​ ഷേർളി മാങ്ങാകുളത്ത്, ജോസ് ഇടവഴിയ്ക്കൽ,​ കുട്ടിച്ചൻ കുഴുമ്പിൽ,​ ഷാനി മാളിയേക്കൽ,​ ബെന്നി പാലയ്ക്കൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നെടിയകാട് ലിസ്യൂ പള്ളിയിൽ.