തൊടുപുഴ : വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് തൊടുപുഴ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും ധർണ്ണയും രാവിലെ 11 ന്

തൊടുപുഴ ഐശ്വര്യ ടൂറിസ്റ്റ് ഹോം : ആർ.വൈ.എഫ് ലെനിസ്റ്റ് സംസ്ഥാന കൺവൻഷനോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണ യോഗം ഉച്ചകഴിഞ്ഞ് 2 ന്