കഞ്ഞിക്കുഴി: 26​-ാമത് സംസ്ഥാന ആരോഗ്യ വികസന സമിതിയുടെയും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുടെയും സംയുക്തമാഭിമുഖ്യത്തിൽ സൗജന്യ തിമിര ഓപ്പറേഷൻ ക്യാമ്പും തിമിര ഓപ്പറേഷൻ ക്യാമ്പും നങ്കി ഗവ. എൽ.പി സ്കൂളിൽ ആഗസ്റ്റ് 10 ന് രാവിലെ ഒമ്പതിന് നടക്കും. ഫോൺ: 9497191680.