തൊടുപുഴ: കുമാരമംഗലം കുന്നത്തുകുടിയിൽ വീട്ടിൽ കെ. രാജപ്പൻ (74) നിര്യാതനായി. ഭാര്യ: ആർ. ശ്യാമള കാഞ്ഞിരമറ്റം തീയന്നൂർ കുടുംബാംഗം. മക്കൾ: രാജേഷ്. ആർ, ജിബേഷ്. ആർ (ഗോപി), ശ്രീജിത്ത്. ആർ. മരുമക്കൾ: വിജിത, ഗീതു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.