1..തൊടുപുഴ നഗരത്തിൽ പുതിയതായി പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിച്ച ശേഷം രക്തസമ്മർദ്ദം പരിശോധിക്കുന്നു.
2.തൊടുപുഴ നഗരത്തിൽ പുതിയതായി പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ. നിർവ്വഹിക്കുന്നു.