മുളപ്പുറം: കുന്നേൽ ദേവസ്യ പത്രോസ് (84) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി പള്ളിക്കാമുറി മോളക്കുന്നേൽ കുടുംബാംഗം. മക്കൾ: മേരി, സെബാസ്റ്റ്യൻ, റോസിലി, തങ്കച്ചൻ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), കൊച്ചുത്രേസ്യ, ജെസി (കേരള ഹെൽത്ത് സർവീസ്, എറണാകുളം), മോൻസി (സൗദി), പരേതനായ ജോസഫ്. മരുമക്കൾ : ആനീസ് മാതാളിക്കുന്നേൽ (പന്നൂർ), സണ്ണി ഇലവുങ്കൽ (കാഞ്ഞങ്ങാട്), മിനി കുന്നുംപുറത്ത് (ജൂനിയർ സൂപ്രണ്ട്, കേരള വാട്ടർ അതോറിറ്റി, മൂവാറ്റുപുഴ), വർക്കിച്ചൻ വെട്ടുകല്ലേൽ (റിട്ട. അക്കൗണ്ടന്റ്, എസ്.സി.ബി., കോടിക്കുളം), സുനോജ് പാലപറമ്പിൽ (എറണാകുളം), സിനി വളവനാട്ട് (തൊമ്മൻകുത്ത്), പരേതനായ ജോസ് മന്ദിരത്തിൽ (കൊല്ലം). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ.