abhijith

കട്ടപ്പന: തോപ്രാംകുടി പെരുന്തൊട്ടി കാട്ടാറാത്തുകുന്നേൽ അജയന്റെ മകൻ അഭിജിത്ത് ( 20)നിര്യാതനായി. മാതാവ് റെജിമോൾ പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അരുൺ, ആദർശ് .സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.