കൊച്ചുതോവാള: ഈയപ്പാട്ട് ചെല്ലപ്പൻ (80) നിര്യാതനായി. ഭാര്യ: രാജമ്മ ഇരിട്ടി വാണിയപ്പാറ മുളയ്ക്കാക്കുന്നേൽ കുടുംബാംഗം. മക്കൾ: ജയ്‌മോൻ, മോനായി, സുരേഷ്. മരുമക്കൾ: ഷീല പുത്തൻപുരയ്ക്കൽ ആനവിലാസം (ചക്കുപള്ളം പഞ്ചായത്ത് അംഗം), പ്രമീള നാലാനിക്കൽ (വെള്ളാരംകുന്ന്). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.