ചെറുതോണി: വാഴത്തോപ്പ് ചാലപ്പാട്ട് പരേതനായ സി.വി. ജോർജിന്റെ ഭാര്യ മേരി ജോർജ് (76- റിട്ട. ടീച്ചർ) നിര്യാതയായി. പാറത്തോട് നെടുംങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ജിഷ ജോർജ് പുല്ലുമാരിക്കുന്നേൽ യു.കെ, ജിനോ ടോംസ് ജി (സൈക്കോളജിസ്റ്റ് എസ്.എച്ച് ഹോസ്പിറ്റൽ പൈങ്കുളം), പരേതയായ ജൂബി മരിയ ജോർജ്. മരുമക്കൾ: ജോർജ് ജോൺ വാഴക്കുളം (യു.കെ), ജീന ജിനോ കുഴിവേലിൽ (ന്യൂസിലന്റ്). സംസ്‌കാരം നാളെ രാവിലെ 10 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ.