obitgopalanachari

തൂക്കുപാലം: താന്നിമുട് താഴത്ത് വീട്ടിൽ ടി.കെ. ഗോപാലനാചാരി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വസുമതി കുമളി വയലുങ്കൽ കുടുംബാംഗം. മക്കൾ: വേണുഗോപാലൻ, അനീഷ്, രതീഷ്. മരുമക്കൾ: മഞ്ജു, റിജ, ലിഷ.