ഉടുമ്പന്നൂർ: തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്‌ടമംഗല ദേവപ്രശ്നം ആഗസ്റ്റ് 5, ​6 തീയതികളിൽ നടക്കും. ദൈവജ്ഞൻ ബ്രഹ്മമംഗലം സി.എൻ വാസുദേവ ഭട്ടതിരിയുടെയും,​ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരിയുടെയും​ ക്ഷേത്രം മേൽശാന്തി മഹേഷ് സുബ്രഹ്മണ്യം പോറ്റിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.