കാപ്പ്: കാപ്പ് സത്സംഗസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം ഇന്നാരംഭിക്കും. ഇതിനായി പി.ജി. വിജയകുമാർ അദ്ധ്യക്ഷനായും സി.പി. പ്രതീഷ്‌കാര്യദർശിയായുമുള്ള സത്സംഗ സമിതി പ്രവർത്തനം തുടങ്ങി. മഞ്ഞള്ളൂർ എം.കെ. സുരേന്ദ്രന്റെ വീട്ടിൽ ഇന്ന് അയ്യപ്പ സേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് സത്സംഗം ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക് ഫോൺ: 9446212324, 9995317134.