തൊടുപുഴ ജോയിന്റ് കൗൺസിൽ ഹാൾ : ലോക്‌താന്ത്രിക് യുവജനതാദൾ ജില്ലാ സമ്മേളനം ഉച്ചകഴിഞ്ഞ് 2 ന്
തൊടുപുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മാർച്ച്
പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജ് : മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ലക്‌ച്ചറർ തസ്തികയിലേക്ക് ഇന്റർവ്യൂ രാവിലെ 11 ന്
പന്നൂർ വരാഹസ്വാമി ക്ഷേത്രം: 17-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം . രാവിലെ 7 മുതൽ ഭാഗവത പാരായണം, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്
തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം . രാവിലെ 7 ന് ഗണപതി ഹോമം, തുടർന്ന് രാമായണ പാരായണം