പുതുപ്പരിയാരം : ഉന്നക്കാട്ട് എം.സി ചാക്കോ (സണ്ണി-68) നിര്യാതനായി. ഭാര്യ അന്നമ്മ. മക്കൾ : തോമസ്, ഷിബു. മരുമക്കൾ : രമ്യ, അമല.സംസ്കാരം ഇന്ന് രാവിലെ 10 ന് പെരിയാമ്പ്ര സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ