രാജാക്കാട് : മുരിക്കുംതൊട്ടി പാണനാൽ കുര്യാക്കോസ് സെബാസ്റ്റ്യൻ (ചാക്കോ- 88) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പരേതനായ സെബാസ്റ്റ്യൻ, എബ്രാഹം, ജോളി, ബെന്നി, മേരി, ലൂസി. മരുമക്കൾ: മോളി, മേരിക്കുട്ടി, ഡെയ്സി, റീന, പരേതനായ മാത്യു, ജോസഫ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംതൊട്ടി മരിയാ ഗൊരേത്തി പള്ളി സെമിത്തേരിയിൽ നടക്കും.