കാഞ്ചിയാർ: പേഴുംകണ്ടം മഞ്ഞപ്പള്ളിൽ എം.കെ. ഗോപിനാഥൻ (71) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: റെജിമോൻ, സുജ. മരുമക്കൾ: വി.വി. സുരേഷ്, ബിന്ദു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.