തൊടുപുഴ മാരിയിൽ കലുങ്ക് മൗര്യഗാർഡൻ: കലാനിലയം നാടകം 'കടമറ്റത്ത് കത്തനാർ"- വൈകിട്ട് 6.30ന്, 9.00ന്
ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് : ഗസ്റ്റ് അസി. പ്രൊഫസറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ രാവിലെ 10 ന്
പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രം : 17-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം . ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, 2 മുതൽ ഭാഗവത പാരായണം
തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം : രാമായണ മാസാചരണം
തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം . ഗണപതി ഹോമം, രാമായണ പാരായണം രാവിലെ 7 ന്