mathew
കെ .എം.മാത്യു

മൂലമറ്റം: കുര്യാലപ്പുഴയിൽ കെ.എം. മാത്യു (മത്തച്ചൻ -70) നിര്യാതനായി. ഭാര്യ: ലീലാമ്മ മാനത്തൂർ എരുമംഗലത്ത് കുടുംബാംഗം. മക്കൾ: നിമ്മി, മാർട്ടിൻ. മരുമക്കൾ: ഗ്രിഫിൻ പെരുമാലിൽ അറുനൂറ്റിമംഗലം, സിമി ചിറയ്ക്കൽ അയിരൂക്കാരൻ ചാലക്കുടി. സംസ്‌കാരം 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂലമറ്റം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.