sheela
ഷീല

കരിമണ്ണൂർ: മലേക്കുടിയിൽ ബിനുവിന്റെ ഭാര്യ ഷീല (42)​ നിര്യാതയായി. മക്കൾ: സനിക,​ സരിക. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.