thrassyamma
ത്രേസ്യാമ്മ ജോസഫ്

മുട്ടം: കരിയിലക്കുളം ത്രേസ്യാമ്മ ജോസഫ് (91)​ നിര്യാതയായി. മക്കൾ: സിസിലിയാമ്മ,​ ഗ്രേസിക്കുട്ടി,​ ലില്ലിക്കുട്ടി,​ മാമച്ചൻ,​ ജെയിംസ്,​ ജോസ്,​ ബേബി,​ ജോയി,​ മിനി,​ ബിജു,​ ഷിന്റു. മരുമക്കൾ: പരേതനായ ജോസഫ്,​ ചാക്കോ,​ പരേതനായ ജോർജ്ജ്,​ ലീലാമ്മ,​ അനു,​ ലൂസി,​ എൽസി,​ മോളി,​ കുര്യാക്കോസ്,​ ആശ,​ എൽസി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.