തൊടുപുഴ : തൊടുപുഴ താലൂക്കിലെ വ്യവസായ സംരംഭക പ്രശ്നങ്ങളും ഖനനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തിൽ വ്യവസായ അദാലത്ത് 20 ന് രാവിലെ 10 ന് നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ : 9446606178.