അരിക്കുഴ: അടയ്ക്കനാട്ട് പരേതനായ ജോർജ് മത്തായിയുടെ മകൻ ജോജി ജോർജ് (49) നിര്യാതനായി. ഭാര്യ: ആൻസി അരിക്കുഴ തരണിയിൽ കുടുംബാംഗം (ഷീ ആൻഡ് മീ ബ്യൂട്ടിപാർലർ, തൊടുപുഴ). മക്കൾ: ജോഷ്വ ജോജി (വിദ്യാർത്ഥി, എസ്.സി.എം ഹബ്ബ്, കാക്കനാട്), കുര്യാക്കോസ് ജെറിൻ ജോജി (മരിയൻ അക്കാദമി, പുതുപ്പാടി). സംസ്‌കാരം ഇന്ന് രാവിലെ 10ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.