മ്രാല: വടക്കേടത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലി (97) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, തെരേസ, തോമസ് (കെ.ഡബ്ല്യു.എ). മരുമക്കൾ: പരേതനായ അപ്പച്ചൻ മുണ്ടയ്ക്കാട്ട്, ബാബു ചാമക്കാലായിൽ, ബിന്ദു പേണ്ടാനത്ത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൊന്നന്താനം സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിൽ.