annakutty
അന്നക്കുട്ടി

തൊടുപുഴ: ആരാധനാ മഠംകോതമംഗലം പ്രൊവിൻസ് ആശ്രമശുശ്രൂഷി അന്നക്കുട്ടി ജോസഫ് (78) നിര്യാതയായി. പരേത തടത്തിൽ ജോസഫ്- ത്രേസ്യാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോർജ്, തോമസ്, ലൂക്കാച്ചൻ, പീറ്റർ, ജോസ്, സിസ്റ്റർ മരിയജോസ് (ഉർസുലൈൻ). സംസ്‌കാരം ഇന്ന് 2.30-ന് മാറിക മഠംവക സെമിത്തേരിയിൽ.