തൊടുപുഴ ടൗൺഹാൾ ഓഡിറ്റോറിയം : സംസ്ഥാന നിയമസഭ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുന്ന കേരളാ കർഷകക്ഷേമ നിധി ബില്ലിന്മേൽ പൊതുജനങ്ങളുടെയും കർഷക സംഘങ്ങളുടെയും അഭിപ്രായം ശേഖരിക്കുന്നതിനായി ഇടുക്കി ജില്ലയിലെ സമിതി അംഗങ്ങളുടെ സിറ്റിംഗ് രാവിലെ 11 ന്

മുണ്ടൻമുടി കമ്മ്യൂണിറ്റി ഹാൾ : ഏകദിന മത്സ്യകൃഷി വികസന സെമിനാർ രാവിലെ 11 മുതൽ

ഉടുമ്പന്നൂർ പാറേക്കവല സ്റ്റാർ ഓഡിറ്റോറിയം : സഖാവ് റ്റി.വി ചന്ദ്രൻ അനുസ്മരണ സമ്മേളനം ഉച്ചകഴിഞ്ഞ് 2 ന്

പന്നൂർ ശ്രീവരാഹ സ്വാമിക്ഷേത്രം : 17​ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം . ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട് തുടർന്ന് ഭാഗവത പാരായണം

തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം . രാവിലെ 7 ന് ഗണപതി ഹോമം,​ രാമായണ പാരായണം

ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം : രാമായണ മാസാചരണം