നെടുങ്കണ്ടം: ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുള്ള അണ്ടർ വാല്യുവേഷൻ കേസുകളിൽ നോട്ടീസ് ലഭിച്ചിട്ടുള്ളവർ ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി ഇന്ന് ഉടുമ്പൻചോല സബ്ബ്രജിസ്ട്രാർ ഓഫീസിൽ പ്രത്യേക അദാലത്തിലൂടെ പണമടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് ഉടുമ്പൻചോല സബ് രജിസ്ട്രാർ അറിയിച്ചു.