ഇടുക്കി : ജില്ലയിലെ പഴം പച്ചക്കറി കർഷകർ കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രോഡക്ട് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഹോർട്ടികോർപ്പ്) മൂന്നാറിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ പേര്, ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ എന്നിവ രജിസ്റ്റർ ചെയ്യണമെന്ന് ഹോർട്ടികോർപ്പ് അസിസ്റ്റന്റ് മാനേജർ അറിയിച്ചു. ഫോൺ 04685 296282, 9020993282, 8078402473.