ഇടുക്കി: പൈനാവ് സബ്ട്രഷറിയുടെ പരിധിയിലുള്ള ഓഫീസുകളിലെ ഡി.ഡി.ഒ മാർക്ക്, ഇ-റ്റി.എസ്.ബി, റ്റി.എസ്.ബി ഓൺലൈൻ, ഡി.എസ്.സി എന്നിവ സംബന്ധിച്ച ബോധവത്കരണ പരിപാടി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ 24ന് ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.