തൊടുപുഴ : ഇടുക്കി ആർഡിഒ ആയി അതുൽ എസ് നാഥ് ചുമലതലയേറ്റു. മുൻപ് ചെങ്ങന്നൂർ ആർ ഡി ഒ ആയിരുന്നു. ഇടുക്കി ആർഡിഒ ആയിരുന്ന എം. പി വിനോദ് ലാൻഡ് അസ്സസ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ ആയി തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം ലഭിച്ചതിനാലാണ് പുതിയ നിയമനം.