കട്ടപ്പന: ഉപ്പുതറ മാട്ടുതവളം വെട്ടിക്കുഴിച്ചാലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (80) നിര്യാതയായി. ഉപ്പുതറ കിഴക്കേമുറിയിൽ കുടംബാംഗമാണ്. മക്കൾ വത്സമ്മ, ജോസ് ജോസഫ് (ഡ്രൈവർ കെ.എസ്.ആർ.ടി.സി.കുമളി ) ,ടോമി ജോസഫ്, റെജി ജോസഫ്,, ജീന. മരുമക്കൾ ജോസ് എടാട്ട് (കരിമ്പൻ), സിജി കരോട്ട് കിഴക്കേൽ (ഇരട്ടയാർ ), ഷൈബി പാറയ്ക്കൽ ( കട്ടപ്പന), ജെയ്സി തെക്കേടത്ത് (കട്ടപ്പന), തങ്കച്ചൻ പുതുശേരിൽ (കൽത്തൊട്ടി). സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് മാട്ടുതാവളം മരിയഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമത്തേരിയിൽ.