aneetta

പന്നിമറ്റം (തൊടുപുഴ ):മുളക്കൽ സോയിയുടെ ഭാര്യ അനിറ്റ സോയി (33 ) നിര്യാതയായി .സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 .30 ന് പന്നിമറ്റം സെന്റ്‌സെബാസ്രറ്യൻസ് പള്ളിയിൽ .കൂവപ്പള്ളി ,ചക്കിക്കാവ് അമ്മാനപ്പള്ളി കുടുംബാംഗം .മക്കൾ :സാനിയ (വിദ്യാർത്ഥിനി , സി കെ എച്ച് .എസ്,വെള്ളിയാമറ്റം ) ,സെബിൻ (വിദ്യാർത്ഥി ,സി കെ എച്ച് .എസ്,വെള്ളിയാമറ്റം )സോണിയ (വിദ്യാർത്ഥിനി ,സെന്റ് ജോസഫ് സ് എൽ പി എസ് ,പന്നിമറ്റം )