വാഴക്കുളം : വെട്ടുകല്ലുംപുറത്ത് ജോൺസൺ വർഗീസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ ഓമന. മക്കൾ : സാംസൺ, ജൂലിയറ്റ്, ജിപ്‌സൺ.