തൊടുപുഴ: മണക്കാട് പതഞ്ജലി യോഗ പഠന കേന്ദ്രത്തിൽ വിവേക ചൂഡാമണി ക്ലാസ് ഇന്ന് രാവിലെ 10ന് നടക്കും. റിട്ട. സംസ്‌കൃത പ്രൊഫസർ ഡോ. സി.ടി. ഫ്രാൻസിസാണ് ക്ലാസെടുക്കുന്നത്. പഠിതാക്കൾ രാവിലെ 10ന് മുമ്പായി പതഞ്ജലി യോഗപഠന കേന്ദ്രത്തിലെത്തണമെന്ന് ആചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.