രാജാക്കാട് : കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിംഗ് മൂന്നാറിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്ല്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എന്നിവയിൽ ഒഴിവുള്ള മെറിറ്റ്/മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് 22,23,24 തീയതികളിൽ കോഴിക്കോട്, തൃശൂർ, തൊടുപുഴ, തിരുവനന്തപുരം, മൂന്നാർ എന്നീ കേന്ദ്രങ്ങളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04865 232989 / 230606, ഹോട്ട്‌ലൈൻ 9447192559 / 9447570122 / 9447825737 / 949532277.