abdulkareem
എ.എസ്.അബ്ദുൽ കരീം ലബ്ബ

തൊടുപുഴ: കാരിക്കോട് ഉണ്ടപ്ലാവ് ആയപ്പുരയ്ക്കൽ എ.എസ്. അബ്ദുൽ കരീം ലബ്ബ (78) നിര്യാതനായി. സംസ്കാരം നടത്തി.