ഇന്നലെ രാവിലെയുള്ള 24 മണിക്കൂറിൽ ജില്ലയിലാകെ 81.98 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മഴയുടെ കണക്ക് താലൂക്ക് തിരിച്ച്:

ദേവികുളം- 90.7 മി.മീ,

ഉടുമ്പൻചോല- 27.2

തൊടുപുഴ- 86.6

ഇടുക്കി- 107.40

പീരുമേട്- 98