മണക്കാട്: പാനികുളം പി.ടി. തോമസ് (83) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി തൊടുപുഴ കാരക്കുന്നേൽ കുടുംബാംഗം. മക്കൾ: ആലീസ്, ടോമി, ജെസി, ബെന്നി. മരുമക്കൾ: വറുഗീസ് അങ്കമാലി,​ മേരി വണ്ടമറ്റം,​ പരേതനായ ബേബി കൊല്ലാപ്പാറയിൽ അറക്കുളം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളിയിൽ.