മലയിഞ്ചി: പറയാമല തെരുവയിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: കാർത്ത്യായനി പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ചന്ദ്രിക, ശിവദാസൻ. മരുമകൾ: ലത. സംസ്കാരം നടത്തി.