മുട്ടം ഗവ. പോളിടെക്നിക് കോളേജ് : ഇടുക്കി ജില്ലയിലെ പോളിടെക്നിക് കോളേജുകളിലേക്കുള്ള രണ്ടാം സ്പോർട്ട് അഡ്മിഷൻ. രാവിലെ 8 മുതൽ 11 വരെ
പന്നൂർ ശ്രീവരാഹ സ്വാമി ക്ഷേത്രം : 17ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം : രാമായണ മാസാചരണം. ഗണപതി ഹോമം, രാമായണ പാരായണം രാവിലെ 7 ന്
ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം : രാമായണ മാസാചരണം