iobmariyamma

കെ ചപ്പാത്ത്: ആലടി കോമലയിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ- 98 ) നിര്യാതയായി. നെടുങ്കുന്നം കടുത്താനത്തിൽ കുടുബാംഗമാണ്. മക്കൾ: പരേതനായ മാത്യു (ആവുതകുട്ടി), മേരി, മോളി, ജോയി, കുഞ്ഞുമോൻ. മരുമക്കൾ: ലീലാമ്മ ചെറുകുന്നേൽ വള്ളക്കടവ്, പരേതനായ വർഗീസ് കാട്ടേഴത്ത് മേരികുളം, ഔസേപ്പച്ചൻ കുരിശുമ്മൂട്ടിൽ ഇരട്ടയാർ, ലീലാമ്മ തൃശൂർ, ചിന്നമ്മ ഈറ്റതോട്ട് ചെമ്മണ്ണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് മേരികുളം സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.