തൊടുപുഴ: ചെറുകാട്ടുപറമ്പിൽ മാത്യുവിന്റെ ഭാര്യ മേരി (84) നിര്യാതയായി. കടുത്തുരുത്തി പുളിക്കിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലീലാമ്മ, ജോയി, മോളി, ബേബി, സോഫി, ബീന. മരുമക്കൾ: ബ്രിജിത് കക്കുഴിയിൽ (ബസ്ലേഹം), ജോർജ് ആനിക്കുടിയിൽ (തെന്നത്തൂർ), ലാലി പന്തതലയ്ക്കൽ (രാജകുമാരി), സിറിയക് മഠത്തിക്കുന്നേൽ (മീങ്കുന്നം), മാത്യു നാടുകുന്നേൽ (പാറത്തോട്), പ്യാരിസൺ പറയാനിക്കൽ (തെക്കുംഭാഗം). സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ.